പന്തംകൊളുത്തി പ്രകടനം നടത്തി

0

യാത്രാനിരോധനം നീക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി അമ്പലവയലില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. സംയുക്ത സമരസമിതി സംഘടിപ്പിച്ച പ്രകടനത്തില്‍ അമ്പതോളം പേര്‍ പങ്കെടുത്തു. കെ. ഷമീര്‍, വി. ബാലസുബ്രഹ്മണ്യന്‍, എം.ടി. അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!