സമ്പൂര്‍ണ്ണ ഹൈടെക്ക് വിദ്യാലയ പ്രഖ്യാപനം

0

പൊതു വിദ്യാലയ സംരക്ഷണ യജ്ജത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ ഹൈടെക്ക് വിദ്യാലയ പ്രഖ്യാപനം (മാനന്തവാടി നിയോജക മണ്ഡലം) ഉദ്ഘാടനം നാളെ (4.10.2019) വെള്ളമുണ്ട ജി.യു.പി.സ്‌കൂളില്‍ ഒ.ആര്‍.കേളു എം.എല്‍.എ.നിര്‍വ്വഹിക്കും

Leave A Reply

Your email address will not be published.

error: Content is protected !!