യാത്രാനിരോധന കേസ്  കപില്‍ സിബല്‍ ഹാജരാകും 

0

യാത്രാനിരോധന കേസ് ഒക്ടോബര്‍ 14ന് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ വയനാടിന് വേണ്ടി ഹാജരാവുക മുതിര്‍ന്നഅഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. എംപി രാഹുല്‍ ഗാന്ധിയാണ് കേസ്ഏറ്റെടുക്കാന്‍ കപില്‍ സിബലിനോട് ആവശ്യപ്പെട്ടതെന്നാണ് വിവരം.

Leave A Reply

Your email address will not be published.

error: Content is protected !!