പ്രാഥമിക ആരോഗ്യ കേന്ദ്ര പരിസരം വൃത്തിയാക്കി
വെള്ളമുണ്ട സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഗാന്ധി ജയന്തിയോടനുബന്ധിച്ച് വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്ര പരിസരം വൃത്തിയാക്കി. ശുചീകരണ യജ്ഞം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മുഹമ്മദ് സൈദ് ഉദ്ഘാടനം ചെയ്തു. ശുചീകരണത്തിന്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ടിജോ, പിടിഎ പ്രസിഡണ്ട് മുഹമ്മദ് അഷ്‌റഫ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോബി. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.