ക്രിക്കറ്റ് താരങ്ങള്‍ പോലും ഉപവസിക്കേണ്ട അവസ്ഥയാണെന്ന് ടിനു യോഹന്നാന്‍

0

കൃഷ്ണഗിരി സ്റ്റേഡിയം മനോഹരമാണ് ഈ സ്റ്റേഡിയത്തില്‍ കളിച്ചു പോയ വിദേശ കളിക്കാര്‍ പോലും കൃഷ്ണഗിരിയില്‍ കളിക്കാന്‍ ഏറെ താത്പര്യം കാണിക്കുന്നു.വിദേശ,ദേശീയ കളിക്കാര്‍ കൃഷ്ണഗിരിയില്‍ കളിക്കാന്‍ മൈസൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി 766 ദേശീയ പാത വഴിയാണ് വരാറുള്ളത്.യാത്ര ക്ഷീണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഈ പാത തെരഞ്ഞെടുക്കുന്നത്.കൂടുതല്‍ യാത്ര ചെയ്യുമ്പോള്‍ ക്ഷീണം കൂടുതലായി കളിക്കാര്‍ക്ക് അനുഭവപ്പെടാറുണ്ട്.അതിനാല്‍ ഈ പാതക്ക് ഞങ്ങളും ഉപവസിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.യാത്ര നിരോധനവുമായി ബന്ധപ്പെട്ട് യുവജന നേതാക്കള്‍ നടത്തുന്ന ഐക്യദാര്‍ഢ്യ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ടി നു യോഹന്നാന്‍

Leave A Reply

Your email address will not be published.

error: Content is protected !!