കേബിള്‍ ടിവി മേഖലയിലെ സഹകരണ സംഘമായ സിഡ്കോ, കേബിള്‍ ഓപ്പറേറ്റര്‍മാരുടെ ക്ഷേമത്തിനും അവരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകമാണെന്ന് എളമരം കരീം എംപി. മാധ്യമങ്ങള്‍ കുത്തകവത്കരിക്കപ്പെടുന്നതിനിടയില്‍ പിടിച്ചുനില്‍ക്കുന്ന ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രവര്‍ത്തനം അഭിനന്ദാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. സിഡ്‌കോയുടെ വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംപി.
Sign in
Sign in
Recover your password.
A password will be e-mailed to you.