നിയന്ത്രണം വിട്ട ബൈക്ക് ജീപ്പില്‍ ഇടിച്ച് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്

0

മാനന്തവാടി ചെറ്റപ്പാലത്ത് നിയന്ത്രണം വിട്ട ബൈക്ക് ജീപ്പില്‍ ഇടിച്ച് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്. കണ്ണിവയല്‍ പുല്ലമ്പ്ളാവില്‍ അലന്‍ ജോര്‍ജജ് (20) മനേക്കുടി അജി (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അലന്‍ ജോര്‍ജ്ജിനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. 10 മണിയോടെയായിരുന്നു അപകടം

Leave A Reply

Your email address will not be published.

error: Content is protected !!