എന്‍എച് 766 പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റി നടത്തുന്ന യുവജന സംഘടനകളുടെ നിരാഹാര സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വയനാട് മ്യൂസിഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ബത്തേരി നഗരത്തില്‍ പ്രകടനം നടത്തി.സംഘടന പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ സെക്രട്ടറി ജിസ് പുല്‍പള്ളി,സുധീഷ് എന്നിവര്‍ നേതൃത്വം നല്‍കി.