സഫീര്‍ പാഴേരിയെ ആശുപത്രിയിലേക്ക് മാറ്റി

0

ബത്തേരി സ്വതന്ത്ര മൈതാനിയില്‍ ഉപവാസ സമരം നടത്തുന്ന സഫീര്‍ പാഴേരിയെ ആരോഗ്യനില വഷളായതിനെതുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പകരം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ബത്തേരി യൂണിറ്റ് പ്രസിഡ-് ഷംസാദ് നിരാഹാരം ആരംഭിച്ചു .യുവജന കൂട്ടായ്മ പ്രതിനിധിയാണ് സഫീര്‍ പാഴേരി.

Leave A Reply

Your email address will not be published.

error: Content is protected !!