എൻഎച് 766 ഉപവാസ സമരത്തിന് ഐക്യദാർഢ്യവുമായി ശ്രേയസിന്റെ ആഭിമുഖ്യത്തിൽ റാലി സംഘടിപ്പിച്ചു.ബത്തേരി മുഖ്യ വികാരി മോൺ. മാത്യു അറമ്പൻകുടിയിൽ, മോൺ തോമസ് കാഞ്ഞിരമുകളിൽ, ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ. ഫാ.ബെന്നി ഇടയത്ത്, ഫാ.സാമുവേൽ, ഫാ.ജോർജ് പോക്കത്തയിൽ എന്നിവർ സംസാരിച്ചു. ഐടെക്ക് അധ്യാപകർ, വിദ്യാർത്ഥികൾ, മലങ്കര കാത്തോലിക് അസോസിയേഷൻ, എംസിവൈഎം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.