രാത്രിയാത്ര നിരോധനം പ്രതിഷേധ സംഗമം നാളെ

0

ദേശീയപാത 766 ലെരാത്രിയാത്ര നിരോധനം; സംസ്ഥാന അതിര്‍ത്തിയില്‍ നാളെ ജില്ലയിലെ ജനപ്രതിനിധികള്‍ പ്രതിഷേധ സംഗമം നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് പ്രതിഷേധ സംഗമം.

Leave A Reply

Your email address will not be published.

error: Content is protected !!