പത്രവായന മത്സരത്തില്‍ നേഹ എം.എസിന് ഒന്നാം സ്ഥാനം

0

മാനന്തവാടി സബ് ജില്ല സാമൂഹ്യശാസ്ത്ര കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗം പത്രവായന മത്സരത്തില്‍ കല്ലോടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നേഹ എം.എസ്
ഒന്നാം സ്ഥാനം നേടി

Leave A Reply

Your email address will not be published.

error: Content is protected !!