ജില്ലാ സബ്ബ് ജൂനിയര്‍, സീനീയര്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു
വയനാട് ജില്ലാ അത് ലറ്റിക് അസോസിയേഷന്റ് ആഭിമുഖ്യത്തില്‍ ജില്ലാ സബ്ബ് ജൂനിയര്‍, ജൂനിയര്‍, സീനീയര്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മാനന്തവാടി ജി വി എച്ച് എസ് എസ്സില്‍ ആരംഭിച്ചു 500 ഓളം കായിക താരങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷജ്‌ന കരീം ഉദ്ഘാടനം ചെയ്തു . ചാമ്പ്യന്‍ഷിപ്പ് നാളെ സമാപിക്കും.