സര്‍വ്വ മത തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ഈ മാസം 24 മുതല്‍ ഒക്ടോബര്‍ 3 വരെ നടക്കുംമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു 24 നാണ് കൊടിയേറ്റം. 24 മുതല്‍ 30 വരെ ബൈബിള്‍ കണ്‍വെന്‍ഷന്‍. പ്രധാന തിരുനാള്‍ 1, 2, 3 തിയതികളില്‍ നടക്കുംമെന്ന് ഭാരവാഹികളായ ഫാ.കുര്യാക്കോസ് ഐക്കരക്കുഴി, ഫാ.എല്‍ദോ കൂരന്‍ താഴത്ത് പറമ്പില്‍, സിജു പൗലോസ് തോട്ടത്തില്‍, റെജി തോമസ്, കെ.ടി.എല്‍ദോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.