പാട്ടവയലില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് ഗുരുതര പരുക്ക്

0

പാട്ടവയല്‍ കൈവെട്ടയില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഗുരുതര പരുക്ക് . പാട്ടവയല്‍ നുസ്രിയ മന്‍സില്‍ മുഹമ്മദ് ഫയാസ് (16), കോക്കാടന്‍ റിജാസ് (17) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ ഇരുവരെയും ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരുക്കേറ്റ ഫയാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം.

Leave A Reply

Your email address will not be published.

error: Content is protected !!