സപ്ലൈ ഓഫിസറെ ഉപരോധിക്കുന്നു.
മാനന്തവാടിയില്‍ റേഷന്‍ വ്യാപാരികള്‍ താലൂക്ക് സപ്ലൈ ഓഫിസറെ ഉപരോധിക്കുന്നു. ഓണത്തിന് മുമ്പ് വേതനകുടിശ്ശിക വിതരണം ചെയ്യാത്തതില്‍ പ്രതിഷേധം.എ കെ ആര്‍ ആര്‍ ഡി എ യുടെ നേതൃത്വത്തിലാണ് ഉപരോധ സമരം.അക്കൗണ്ടുകളില്‍ പണം എത്തിയാലേ സമരം അവസാനിപ്പിക്കു എന്ന് റേഷന്‍ വ്യാപാരികള്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ റേഷന്‍ വ്യാപാരികള്‍ക്ക് പണം നല്‍കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ പി ഉസ്മാന്‍.