എ.സി. വര്‍ക്കി അനുസ്മരണ സമ്മേളനം 17ന്

0

ഫാര്‍മേഴ്‌സ് റീലീഫ് ഫോറത്തിന്റെ സ്ഥാപക നേതാവും സംസ്ഥാന ചെയര്‍മാനുമായ എ.സി. വര്‍ക്കിയുടെ മുന്നാം ചരവാര്‍ഷികം സെപ്റ്റംബര്‍ 17ന് വിവിധ പരിപാടികളോടെ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നടവയല്‍ കോ-ഓപ്പറേറ്റീവ് കോളേജില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം സമ്മേളനം ബത്തേരി രൂപതാ ഡോ: ബിഷപ്പ് ജോസഫ് തോമസ് ഉദ്ഘാടനം ചെയ്യും.പി എം ജോയി മുഖ്യ പ്രഭാഷണം നടത്തും.കുറുമ്പനാട് രാജവംശം രാജാ രവിവര്‍മ്മ മുഖ്യാതിഥി ആയിരിക്കും, വാര്‍ത്ത സമ്മേളത്തില്‍ ഗ്രേഷ്യസ്, എന്‍ ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!