പിണങ്ങോട് :-വയനാട്ടിലെ പുത്തുമലയിലും മറ്റു ദുരന്തബാധിത പ്രദേശങ്ങളിലും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് വയനാടിന് അഭിമാനമായി മാറിയ ബ്രേവ് എമര്‍ജന്‍സി ടീം ( ബി ഇ റ്റി )അംഗങ്ങളെ ദയഗ്രന്ഥശാലയില്‍ വെച്ച് ആദരിച്ചു .ചടങ്ങിന്റെ ഉത്ഘാടനവും , നോര്‍ത്ത് അമേരിക്കന്‍ നെറ്റ്വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷന്‍ (നന്മ ) ബി ഇ റ്റി അംഗങ്ങള്‍ക്ക് നല്‍കുന്ന റെസ്‌ക്യൂ ഉപകരണങ്ങളുടെ കൈമാറ്റവും ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .കെ .ബി .നസീമ നിര്‍വഹിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.