പ്രസ് ക്ലബ്ബ് ഓണാഘോഷത്തിന്റെ ഭാഗമായി കുടുംബസംഗമം സംഘടിപ്പിച്ചു
പ്രസ് ക്ലബ്ബ് ഓണാഘോഷത്തിന്റെ ഭാഗമായി കുടുംബസംഗമം സംഘടിപ്പിച്ചു. പൂക്കള മത്സരം ഉള്‍പ്പെടെ വിവിധ കലാപരിപാടികളും ഓണസദ്യയും നടത്തി. പുല്‍പ്പള്ളി പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായം വിതരണം ചെയ്തു. ബാബു നമ്പുടാകം അധ്യക്ഷനായിരുന്നു. ശ്രാവണ്‍ സിറിയക്, ഗിരീഷ് പി.ആര്‍., സാജന്‍ മാത്യു, ബെന്നി മാത്യു, ബാബു സി.ഡി. എന്നിവര്‍ സംസാരിച്ചു.