ഓണം ആഘോഷിച്ചു
കാട്ടിക്കുളം ചേലൂര്‍ നികേതന്റെ ആഭിമുഖ്യത്തില്‍ രാമന്‍പാടി കാട്ടുനായ്ക്ക കോളനി അന്തേവാസികളെ കൂടി ഉള്‍പ്പെടുത്തി വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. നോവ്യാഷാറ്റ് സെമിനാരി വിദ്യാര്‍ത്ഥികളും ഫാദര്‍മാരായ ജോജി തലച്ചിറയില്‍, മാര്‍ട്ടിന്‍ പൂളിക്കല്‍ അനീഷ് ഇടനാട് പ്രദേശവാസികള്‍ എന്നിവരും പരിപാടികളില്‍ പങ്കെടുത്തു.വാര്‍ഡംഗം വി.എ. ഗോപി മുഖ്യാതിഥിയായിരുന്നു. കാര്‍മ്മല്‍ നികേതനില്‍ വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു.