സത്യസായി സേവാ സംഘടനയും ഗുരുവായൂര്‍ പി കെ വി കളരിസംഘവും സംയുക്തമായി പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ഭക്ഷ്യ- വസ്ത്ര കിറ്റുകള്‍ വിതരണം ചെയ്തു. ബത്തേരി പഴുപ്പത്തൂര്‍ മണല്‍വയല്‍ കാട്ടുനായ്ക്ക കോളനിയില്‍ നടന്ന ചടങ്ങില്‍ കിറ്റുകളടെ വിതരണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു നിര്‍വ്വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ ശാന്താ ഗോപാലന്‍ അധ്യക്ഷയായിരുന്നു. സത്യസായി സേവാ ജില്ലാപ്രസിഡണ്ട് ബാബു കട്ടയാട്, പ്രഹളാദന്‍ ഗുരുക്കള്‍, കെ. കെ. സുബൈര്‍, എം. പി സുനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.