ഭക്ഷ്യ, വസ്ത്രക്കിറ്റുകള്‍ വിതരണം ചെയ്തു
പുളിഞ്ഞാല്‍ ബാണാസുര ഹില്‍ റിസോര്‍ട്ടില്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നൂറോളം ഗോത്ര കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യ, വസ്ത്രക്കിറ്റുകളുടെ വിതരണ ഉദ്ഘാടനം ഡയറക്ടര്‍ രാജേഷ് വിജയന്‍ നിര്‍വഹിച്ചു.ചടങ്ങില്‍ രാഷ്ട്രിയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ സാന്നിധ്യം വഹിച്ചു