മെഡിക്കല്‍ ക്യാമ്പ് നടത്തി

0

മട്ടിലയം കെപി കൃഷ്ണന്‍ നായര്‍ സ്മാരക ഗ്രന്ഥാലയത്തിന്റെയും പ്രണവം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഹെല്‍പേജ് ഇന്ത്യ,വയോജന സമാജം വയനാട് എന്നീ സംഘടനകളുമായി സഹകരിച്ചുകൊണ്ട് നിരവില്‍പുഴ ബസ്സ്റ്റാന്‍ഡ് പരിസരത്ത് മെഡിക്കല്‍ ക്യാമ്പ് നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!