പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്ത് പനമരം ഒന്നാംസ്ഥാനത്ത്
നടപ്പു സാമ്പത്തിക വര്‍ഷത്തെ വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം പനമരം ബ്ലോക്ക് പഞ്ചായത്തിന് 60.16 ശതമാനം തുക വിനിയോഗിച്ചാണ് പനമരം ഒന്നാമതെത്തിയത് ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ കഴിഞ്ഞ 4 വര്‍ഷത്തിനിടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കി 2,000 വീടുകള്‍ പൂര്‍ത്തീകരിച്ചു. സഞ്ചരിക്കുന്ന ആതുരാലയം പനമരത്ത് ഡയാലിസിസ് സെന്റര്‍ മുചക്ര വാഹനം ക്ഷീരകര്‍ഷക നെല്‍കര്‍ഷക സബ്‌സിഡി സര്‍ക്കാര്‍ സ്‌കൂളുകളില്‍ അടിസ്ഥാന്ന വികസനം എന്നീ രംഗങ്ങളില്‍ പഞ്ചായത്ത് കുടുതല്‍ പദ്ധതികള്‍ നടപ്പാക്കിയെന്ന് പ്രസിഡന്റ് ടി.എസ് ദിലിപ് കുമാര്‍ പറഞ്ഞു