വൈ.എ.എസ് മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചു
യൂത്ത് ഫോര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചു.ക്ലബ്ബ് പ്രസിഡന്റ് പിടി യൂസഫ് വ്യാപാരി വ്യവസായി കമ്പളക്കാട് യൂണിറ്റ് പ്രസിഡന്റ് അസ്ലമിനും, ജില്ലാ സെക്രട്ടറി രവീന്ദ്രനും ,വികസന സമിതി കണ്‍വീനര്‍ വി പി യൂസഫ് എന്നിവര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ഷൈജല്‍ കുന്നത്ത്’ ഹാരിസ് ,ഷമീര്‍, സഹറത്ത്, സലീം വി പി ,റജ് നാസ്, എന്നിവര്‍ പങ്കെടുത്തു