നിരവില്‍പ്പുഴയില്‍ ഓണച്ചന്ത ആരംഭിച്ചു
തൊണ്ടര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നിരവില്‍പ്പുഴയില്‍ ആരംഭിച്ച ഓണച്ചന്ത വികസന കാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍മാന്‍ വി സി സലീം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സിന്ധു ഹരികുമാര്‍. ബാങ്ക് സെകട്ടറി അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു