സീബ്രാലൈനിലൂടെ റോഡ് മറി കടക്കുന്നതിനിടെ കാല്‍നടയാത്രക്കാരന് വാഹനമിടിച്ച് പരിക്ക്

0

ബത്തേരി ടൗണില്‍ സീബ്രാലൈനിലൂടെ റോഡ് മറികടക്കുന്നതിനിടെ കാല്‍നടയാത്രക്കാരന് വഹനമിടിച്ച് പരുക്കേറ്റു. ചുള്ളിയോട് തൊവരിമല വടശ്ശേരി ജോസ് (53) നാണ് പരുക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ അസംപ്ഷന്‍ ജംഗ്ഷനില്‍ വച്ചാണ് അപകടം. ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!