പശുക്കിടാവിനെ കടുവ കൊന്നു.

0

വടക്കനാട് പച്ചാടിയില്‍ പശുക്കിടാവിനെ കടുവ ആക്രമിച്ച് കൊന്നു.പച്ചാടി കോളനിയിലെ രാജുവിന്റെ രണ്ട് മാസം പ്രായമായ പശുക്കിടാവാണ് കടുവയുടെ ആക്രമണത്തില്‍ ചത്തത്. ഇന്ന് വൈകിട്ടോടെയാണ് വനാതിര്‍ത്തിയില്‍ മേയുകയായിരുന്ന പശുക്കിടാവിനെ കടുവ ആക്രമിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!