കാരുണ്യ റസ്‌ക്യു ടീമിന് മോട്ടോര്‍ നല്‍കി
പ്രളയ-ദുരിത- പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വാളാട് പുത്തൂര്‍ കാരുണ്യ റസ്‌ക്യു ടീമിന് മോട്ടോര്‍ വാങ്ങി നല്കി പ്രവാസി മലയാളി. സേവന തല്‍പരരായ ഒരുകൂട്ടം യുവാക്കള്‍ രൂപം നല്‍കിയ കാരുണ്യ റസ്‌ക്യു ടീമിന് ഉപകരണങ്ങളുടെ അഭാവം പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു.