പാലിയേറ്റീവ് നാട്ടുകൂട്ടം

0

കമ്മോം: എടവക പഞ്ചായത്ത് 17-ാം വാര്‍ഡ് പാലിയേറ്റീവ് നാട്ടുകൂട്ടം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ നജീബ് മണ്ണാര്‍ ഉദ്ഘാടനം ചെയ്തു – രോഗീപരിചരണവും, പാ ലീയേറ്റീവ് പ്രവര്‍ത്തനത്തെ കുറിച്ചും അസൈനാര്‍ പനമരം ക്ലാസ്സെടുത്തു.അമ്മദ് അണിയാപ്രന്‍, മൊയ്തു ബീരാളി, മത്തായ് പൊന്നാച്ചി, എല്‍സമ്മ മൂലയില്‍, പങ്കജാക്ഷന്‍ കെ, ബീന സജി, സീനത്ത് ബീരാളി, ബിന്ദു.വി.എം. തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!