രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനം തുടരുന്നു.

0

ബാവലി മീന്‍കൊല്ലിയില്‍ രാഹുല്‍ഗാന്ധി പ്രളയ ബാധിതരെ സന്ദര്‍ശിക്കും. മാനന്തവാടി നഗരസഭ പരിധിയിലെ ചാലിഗദ്ദ അല്‍പ്പസമയത്തിനകം സന്ദര്‍ശിക്കും. 8 ദുരിത ബാധിത മേഖലകള്‍ ഇന്ന് സന്ദര്‍ശിക്കും . നെയ്ക്കുപ്പ,പൊന്‍കുഴി,മുട്ടില്‍, എന്നിവിടങ്ങളില്‍ ദുരിത ബാധിതരുമായി ആശയവിനിമയം നടത്തും. വൈകിട്ട് 3.45ന് കല്‍പ്പറ്റയില്‍ എം.പി ഓഫീസ് ഉദ്ഘാടനം ചെയ്യും. കുറുമ്പാലക്കോട്ടയിലും പടിഞ്ഞാറത്തറ കാപ്പിക്കളത്തും ദുരിതബാധിതരെ കണ്ടശേഷം രാത്രി കല്‍പ്പറ്റ പിഡബ്ല്യൂഡി റെസ്റ്റ് ഹൗസില്‍ താമസിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!