പ്രളയബാധിതര്‍ക്ക് കൈത്താങ്ങേകാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും
പ്രളയബാധിതര്‍ക്ക് കൈത്താങ്ങേകാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഫണ്ട് ശേഖരിക്കുന്നു.ഏകോപന സമിതിയുടെ യൂണിറ്റിന്റെ ഫണ്ട് ശേഖരണം കമ്പളക്കാട് ടൗണിലെ മുതിര്‍ന്ന വ്യാപാരിയും കമ്പളക്കാട് യൂണിറ്റിന്റെ ട്രഷററുമായ വിജയ രവീന്ദ്രന്റെ പക്കലില്‍ നിന്നും ആദ്യ ഫണ്ട് ഏറ്റവാങ്ങി.യൂണിറ്റ് പ്രസിഡന്റ് അസ്ലം ബാവ യൂണിറ്റ് തല ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഭാരവാഹികളായ താരീഖ് കടവന്‍ , വിനോദ് വാവാച്ചി, ലുലു മുത്ത് , ഷൈജല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.