2019 ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക്
ധനസഹായത്തിനായി സെപ്റ്റംബര്‍ ഏഴ് വരെ അപേക്ഷിക്കാം. നിലവില്‍ കൃഷി നാശം സംഭവിച്ച്10 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന വ്യവസ്ഥ, ഇപ്പോഴത്തെ അസാധാരണ സാഹചര്യവുംകര്‍ഷകര്‍ക്കുണ്ടായ അസൗകര്യങ്ങളും കണക്കിലെടുത്താണ് അപേക്ഷ സമര്‍പ്പിക്കാനുളള തീയതി
ദീര്‍ഘിപ്പിച്ച് പുതിയ ഉത്തരവ് കൃഷി വകുപ്പ് ഇറക്കിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.