എഫ് സി സി സഭ തനിക്കെതിരെ എടുത്ത നടപടി വേദന ജനകവും തെറ്റായതെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. തന്നെ കൂട്ടികൊണ്ട് പോകണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസിനെതിരെ വത്തിക്കാനിലേക്കും ഡല്‍ഹിയിലെ സ്ഥാനപതിക്കും അപ്പീല്‍ നല്‍കിയിട്ടുണ്ട്. നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. കോണ്‍വന്റില്‍ ഇതുവരെ മറ്റുള്ളവരില്‍ നിന്നും ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലന്നും സിസ്റ്റര്‍ ലൂസി ബത്തേരിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.സിസ്റ്റര്‍ ലൂസിയെ കൂട്ടിക്കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് എഫ്‌സിസി സഭാധികാരികള്‍ അവരുടെ അമ്മയ്ക്ക് കത്തയച്ചിരുന്നു. കത്തില്‍ പറഞ്ഞ പ്രകാരം സിസ്റ്റര്‍ ലൂസിക്ക് മഠത്തില്‍ കഴിയാനുള്ള സമയം ഇന്നവസാനിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.