ആഗസ്റ്റ് 18ന് ഒരു ലക്ഷത്തോളംപേരെ അണിനിരത്തി ജില്ലയില്‍ നടക്കുന്ന ഏകദിന ശുചീകരണ യജ്ഞത്തിലേക്ക് ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികള്‍ സംഭാവന ചെയ്യാം. ഗംബൂട്ട്സ്- 25000 ജോഡി, റബ്ബര്‍ ഗ്ലൗസ് – 25000, മാസ്‌ക്-20000, ബ്ലീച്ചിംഗ് പൗഡര്‍ – 1000 കി.ഗ്രാം. ക്ലോറിന്‍ ഗുളികകള്‍ എന്നിവയാണ് ആവശ്യമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ശുചീകരണ സാമഗ്രികള്‍ താലൂക്ക്തലത്തില്‍ തയ്യാറാക്കിയ മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകളില്‍ ഏല്‍പ്പിക്കാം. ഫോണ്‍- 9400871146, 9497299160, 9495246200.
Sign in
Sign in
Recover your password.
A password will be e-mailed to you.