ബൈക്ക് മോഷണം പോയതായി പരാതി
വെള്ളമുണ്ട പഴഞ്ചന വാഴയില്‍ മുഹമ്മദ് റാഷിദിന്റെ കെ.എല്‍ 18 എച്ച് 3945 നമ്പര്‍ ചുവപ്പ് നിറത്തിലുള്ള പള്‍സര്‍ ബൈക്ക് മോഷണം പോയതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ വെള്ളമുണ്ട പോലീസിലോ 9656062110 നമ്പറിലോ ബന്ധപ്പെടുക