ജില്ലാ ഭരണകൂടം സേനയുടെ സഹായം തേടി

0

വയനാട്ടില്‍ മഴ ശക്തമായതോടെ രക്ഷാപ്രവര്‍ത്തനത്തിന് ജില്ലാ ഭരണകൂടം സേനയുടെ സഹായം തേടി. ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും ഇന്ന് വയനാട്ടിലെത്തും. പലയിടങ്ങളിലും ജലനിരപ്പ് ഉയരുന്നതിനാല്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടതുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!