മേപ്പാടി പൂത്തുമലയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു

0

മേപ്പാടി പൂത്തുമല കാഷ്മീരില്‍ റോഡിലേക്ക് മണ്ണിടിഞ്ഞും മരം വീണും മണിക്കൂറുകളോളം വാഹന ഗതാഗതത്തിന് തടസ്സം നേരിട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മണ്ണിടിച്ചിലുണ്ടായത്.തോടുകളിലും പുഴകളിലും വലിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുമുണ്ട്.ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!