പനമരത്ത് യുവതി കുഴഞ്ഞുവീണ് മരിച്ചു

0

വെള്ളം കയറിയ വീട്ടില്‍ നിന്നും മാറുന്നതിനിടെയാണ് സംഭവം.പനമരം കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തു(24) ആണ് മരിച്ചത്.ഇന്ന് കാലത്ത് 4.30ഓടെയാണ് സംഭവം. കോളനി റോഡ് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടതോടെ കോളനിവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി തുടങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!