മണ്‍ഭിത്തിയിടിഞ്ഞ് മണ്ണിനടിയില്‍പെട്ട തൊഴിലാളി മരിച്ചു

0

അമ്പലവയല്‍ കരിങ്കുറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന്റെ മണ്‍ഭിത്തിയിടിഞ്ഞ് മണ്ണിനടിയില്‍പെട്ട് തൊഴിലാളി മരിച്ചു.ബത്തേരി കുപ്പാടി സ്വദേശി കരീം (45)ആണ് മരിച്ചത്.ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം.

Leave A Reply

Your email address will not be published.

error: Content is protected !!