മാനന്തവാടി പുഴയില്‍ മധ്യവയസ്‌കനെ കാണാതായി
വള്ളിയൂര്‍ക്കാവിന് സമീപം മാനന്തവാടി പുഴയില്‍ മധ്യവയസ്‌കനെ കാണാതായി. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തുന്നു. കൂലിപ്പണിയുമായി പ്രദേശത്ത് താമസിക്കുന്ന ആറാട്ടുതറ ചന്ദ്രനാണ് പുഴയില്‍ ചാടിയതെന്ന് ദൃക്സാക്ഷികള്‍