നെന്‍മേനി പഞ്ചായത്തിന്റെ ട്രാഫിക് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ടൗണിലെ പഞ്ചായത്ത് ചത്വരത്തില്‍ നിന്ന് വാഹനമൊഴിപ്പിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഇവിടെ കയര്‍ കെട്ടി വാഹന പാര്‍ക്കിങ്ങ് നിഷേധിച്ചതാണ് പഞ്ചായത്ത് അധികൃതരുമായി വാക്കേറ്റത്തിനിടയാക്കിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.