പിതൃ തര്‍പ്പണത്തിനൊപ്പം പ്രകൃതിക്ക് ഒരു തണല്‍

0

പിതൃ തര്‍പ്പണത്തിനൊപ്പം പ്രകൃതിക്ക് ഒരു തണല്‍ എന്ന സന്ദേശമുയര്‍ത്തി പൊന്‍കുഴി ക്ഷേത്രത്തില്‍ എത്തിയ ഭക്തര്‍ക്ക് ഫലവൃക്ഷതൈ വിതരണംചെയ്ത് ബത്തേരി സര്‍വ്വീസ് സഹകരണ ബാങ്ക്. ഹരിതം സഹകരണം പദ്ധതി പ്രകാരമാണ് ബാങ്ക് വൃക്ഷ തൈകള്‍ വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡണ്ട് അഡ്വ.പി.സി ഗോപിനാഥ് ക്ഷേത്രസമതി പ്രസിഡണ്ട് കെ.ജി ഗോപാലപിള്ളക്ക് നല്‍കി നിര്‍വ്വഹിച്ചു. പതിനായിരം തൈകളാണ് ബാങ്ക് വിതരണം ചെയ്തത്

Leave A Reply

Your email address will not be published.

error: Content is protected !!