വയനാട്ടിലെ 84 കേന്ദ്രങ്ങളില്‍ ഫ്രീ വൈഫൈ

0

സംസ്ഥാന സര്‍ക്കാരിന്റെ കെ-ഫൈ പദ്ധതിയുടെ കീഴിലാണ് സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നത് 10 MbPS വരെ വേഗതയുള്ള ഈ സേവനം തികച്ചും സൗജന്യമാണ്. ജില്ലയില്‍ കലക്ട്രറ്റും, ബസ് സ്റ്റാന്‍ഡുകളും ഉള്‍പ്പെടെയുള്ള 84 കേന്ദ്രങ്ങളിലാണ് സൗജന്യ വൈഫൈ ലഭ്യമാവുക.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഗുണം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കേരള സര്‍ക്കാര്‍ ഈ സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!