കൊളഗപ്പാറ ലയണ്‍സ് ക്ലബ്ബിന്റെ ഇന്‍സ്റ്റലേഷന്‍ പരിപാടിയും ക്ലബ്ബിന്റെ പേരു മാറല്‍ ചടങ്ങും, കുടുംബ സംഗമവും ബത്തേരിയില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് പ്രതീഷ് വര്‍ഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു. സെക്കന്റ് വൈസ് ഡിസ്ട്രിക് ഗവര്‍ണ്ണര്‍ ലയണ്‍ യോഹന്നാന്‍ മറ്റത്തില്‍ എംജെ എഫ് മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി ലയണ്‍ ബിജുമോന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ലബ്ബിന്റെ പേര് മാറല്‍ ചടങ്ങ് അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി ലയണ്‍ അഡ്വ. സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.