കേരള കര്‍ഷക ക്ഷേമനിധി ബില്‍ നിയമമാകുന്നതോടെ രാജ്യത്തിന് മാതൃകയാകുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍.കാര്‍ഷിക മേഖലയ്ക്ക് മാന്യതയും കര്‍ഷകര്‍ക്ക് സാമ്പത്തി ഉന്നതിയും ഐശ്വര്യവും ഉണ്ടാക്കുകയാണ് കര്‍ഷക ക്ഷേമ നിധി ബില്ലിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി . കേരള കര്‍ഷക ക്ഷേമ നിധി ബില്‍ 2018 സെലക്ട് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംങില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
Sign in
Sign in
Recover your password.
A password will be e-mailed to you.