മാനന്തവാടി ബാര്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍

0

ബാര്‍ അസോസിയേഷന്റെ 2019- 2020 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡണ്ടായി അഡ്വ: ടി.വി സുഗതന്‍, വൈസ് പ്രസിഡണ്ട് അഡ്വ: ഗ്ലാഡിസ് ചെറിയാന്‍, സെക്രട്ടറി അഡ്വ: മിഥുന്‍ ബാബു, ജോയിന്റ് സെക്രട്ടറി അഡ്വ: എല്‍ബി മാത്യു, ട്രഷറര്‍ അഡ്വ: ബിജു മാത്യു, എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായി അഡ്വ.ഷാജി. കെ. തോമസ്, അഡ്വ: കെ.കെ.രമേഷ് ,അഡ്വ: എ.വര്‍ഗ്ഗീസ് ,അഡ്വ: കെ.പി.സെബാസ്റ്റ്യന്‍, അഡ്വ: ജെയിംസ്.ഒ.ടി തുടങ്ങിയവരെ തിരഞ്ഞെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!