ആരോപണങ്ങള്‍ അടിസ്ഥാന രഹിതം

0

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് .ഈ ഭരണസമിതി അധികാരം മേറ്റ ശേഷം പുല്‍പ്പള്ളി പഞ്ചായത്തില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!