സ്വാഗതസംഘം രൂപീകരണ യോഗം നടന്നു
വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ നടപ്പാക്കുന്ന നിറവ് പദ്ധതിയുടെ സ്വാഗതസംഘം രൂപീകരണ യോഗം നടന്നു. വാര്‍ഡ് അംഗം വി എസ് കെ തങ്ങള്‍ അധ്യക്ഷനായ യോഗത്തില്‍ പി ജെ സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ സുരേഷ് കുമാര്‍, കുഞ്ഞബ്ദുള്ള മാസ്റ്റര്‍, ആലിക്കുട്ടി മാസ്റ്റര്‍, മണികണ്ഠന്‍ മാസ്റ്റര്‍, പിടിഎ പ്രസിഡണ്ട് നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. ആലിക്കുട്ടി മാസ്റ്റര്‍ ചെയര്‍മാനായും, മണികണ്ഠന്‍ മാസ്റ്റര്‍ കണ്‍വീനറായും സ്വാഗത സംഘം രൂപീകരിച്ചു