അവധിക്ക് വീട്ടില്‍ വന്ന സൈനികനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
വെള്ളമുണ്ട പുളിഞ്ഞാല്‍ അത്തിമറ്റത്തില്‍ ബേബി ലൗസി ദമ്പതികളുടെ മകന് പ്രൈസ് ബേബി( 24)നെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹി ആര്‍മി മെഡിക്കല്‍ കോറില്‍ ഫാര്‍മസിസ്റ്റ് ആണ്. 20 ദിവസം മുന്‍പാണ് അവധിക്ക് വീട്ടില്‍ എത്തിയത്. മരിയ ഏക സഹോദരിയാണ്.സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് പുളിഞ്ഞാല്‍ കൃസ്തുരാജ പള്ളി സെമിത്തേരിയില്‍.